IT40 Top 10 Most Searched Topics around the World Today 01/03/2020 (8/10)

കവി അന്നേ വ്യത്യസ്തനായിരുന്നു; പക്ഷേ, സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

ഹരിപ്പാട്: നീളൻ ജുബ്ബ, പാറിപ്പറക്കുന്ന മുടി, ഇത്തിരി താടി, തോൾസഞ്ചിയിൽ കവിതാപുസ്തകം. വില രണ്ടുരൂപ. കാണുന്നവരോടെല്ലാം വാതോരാതെ വിപ്ലവം പറയും. ചിലപ്പോൾ തന്റെ കവിതകൾ ഉറക്കെപ്പാടും. ഇതൊക്കെയായിരുന്നു നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിലെ ബിരുദപഠനകാലത്ത് അനിൽ പനച്ചൂരാൻ. 1987-90 വർഷമായിരുന്നു പനച്ചൂരാൻ നങ്ങ്യാർകുളങ്ങരയിൽ പഠിച്ചത്. വ്യത്യസ്തനായ ഈ കവിയെ പക്ഷേ, അന്നാരും തിരിച്ചറിഞ്ഞില്ലെന്നതാണ് സത്യം. പലരും അലക്ഷ്യമായി കേട്ടുമറന്ന അദ്ദേഹത്തിന്റെ കവിതകൾ പിന്നീട് സിനിമകളിലൂടെ സൂപ്പർഹിറ്റുകളായി മാറി.

Hits: 0

What do you think?

0 Points
Upvote

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

IT40 Top 10 Most Searched Topics around the World Today 01/03/2020 (7/10)

IT40 Top 10 Most Searched Topics around the World Today 01/03/2020 (9/10)